A relentless, coordinated state-wide campaign launched by the Kerala Police to dismantle drug trafficking networks, secure school zones, and protect our youth from substance abuse.
Launched officially by the Government of Kerala, Operation Thoofan coordinates security forces and municipal cells to trace smuggling lines, seize contraband, and rehabilitate victims.
കേരളത്തിലെ വർധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗവും കടത്തും നിയന്ത്രിക്കുന്നതിനായി കേരള സർക്കാർ, കേരള പൊലീസ്, എക്സൈസ് വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ ആരംഭിച്ച സംസ്ഥാനതല മയക്കുമരുന്ന് വിരുദ്ധ പ്രത്യേക ദൗത്യം ആണ് ഓപ്പറേഷൻ തൂഫാൻ. വിദ്യാർത്ഥികളെയും യുവജനങ്ങളെയും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന മയക്കുമരുന്ന് സംഘങ്ങളെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കുക, മയക്കുമരുന്ന് വിതരണ ശൃംഖല തകർക്കുക, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളിൽ കർശന നിരീക്ഷണം ഉറപ്പാക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. ഓപ്പറേഷൻ തൂഫാനിന്റെ ഭാഗമായി സംസ്ഥാനമൊട്ടാകെ വ്യാപക പരിശോധനകളും റെയ്ഡുകളും നടത്തുന്നു. മയക്കുമരുന്ന് ഉപയോഗം, സംഭരണം, വിൽപ്പന, കടത്ത് എന്നിവയിൽ ഏർപ്പെടുന്ന വ്യക്തികളെയും സംഘങ്ങളെയും കണ്ടെത്താൻ സാങ്കേതിക വിദ്യയും രഹസ്യാന്വേഷണ സംവിധാനങ്ങളും പ്രയോജനപ്പെടുത്തുന്നു. മറ്റ് സംസ്ഥാനങ്ങളിലെ പോലീസ് വകുപ്പുകളുമായും കേന്ദ്ര ഏജൻസികളുമായും സഹകരിച്ചാണ് അന്തർസംസ്ഥാന മയക്കുമരുന്ന് ശൃംഖലകളെ നേരിടുന്നത്. മയക്കുമരുന്ന് രഹിത കേരളം സൃഷ്ടിക്കാൻ പൊതുജനങ്ങളുടെ സഹകരണവും സർക്കാർ അഭ്യർഥിച്ചിട്ടുണ്ട്. മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവരങ്ങൾ കേരള പോലീസിന്റെ ഹെൽപ്ലൈൻ നമ്പറുകളിലൂടെയോ വാട്സ്ആപ്പ് സംവിധാനത്തിലൂടെയോ രഹസ്യമായി കൈമാറാവുന്നതാണ്. "ലഹരിക്കെതിരെ ഒന്നിക്കാം; സുരക്ഷിതവും ആരോഗ്യകരവുമായ സമൂഹം കെട്ടിപ്പടുക്കാം" എന്ന സന്ദേശമാണ് ഓപ്പറേഷൻ തൂഫാൻ മുന്നോട്ടുവയ്ക്കുന്നത്.
കേരളത്തിലെ വർധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗവും കടത്തും നിയന്ത്രിക്കുന്നതിനായി കേരള സർക്കാർ, കേരള പോലീസ്, എക്സൈസ് വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ ആരംഭിച്ച സംസ്ഥാനതല മയക്കുമരുന്ന് വിരുദ്ധ പ്രത്യേക ദൗത്യം ആണ് ഓപ്പറേഷൻ തൂഫാൻ. വിദ്യാർത്ഥികളെയും യുവജനങ്ങളെയും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന മയക്കുമരുന്ന് സംഘങ്ങളെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കുക, മയക്കുമരുന്ന് വിതരണ ശൃംഖല തകർക്കുക, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളിൽ കർശന നിരീക്ഷണം ഉറപ്പാക്കുക ഇവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
Secure school and college surroundings with focused patrols and rapid response.
Break drug distribution chains using intelligence-led raids and surveillance.
Partner with neighboring states and central agencies to target cross-border trafficking.
Kerala Police is collaborating closely with neighboring police departments across Tamil Nadu and Karnataka to choke the interstate transit flow of contraband.
Setting up protective police rings around school blocks, college zones, and youth gathering areas to block access to narcotics.
Providing a path back to health for first-time offenders who voluntarily opt for medical rehabilitation under NDPS Act Section 64A immunity guidelines.
Visual highlights from campaign launches, field operations, and public awareness efforts across Kerala.
If you have direct inquiries, need counselor guidance, or want to coordinate directly, please call our 24/7 designated phone line portals.
Toll-Free, 24/7 Counselor Assistance